വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 നവംബർ പേ. 3
  • യാഗങ്ങൾ അർപ്പിച്ചിരുന്നതിന്റെ ഉദ്ദേശ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യാഗങ്ങൾ അർപ്പിച്ചിരുന്നതിന്റെ ഉദ്ദേശ്യം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • യഹോവയ്‌ക്കു പ്രസാദകരമായ സ്‌തോത്രയാഗങ്ങൾ
    2000 വീക്ഷാഗോപുരം
  • ദൈവത്തെ പ്രസാദിപ്പിച്ച യാഗങ്ങൾ
    2000 വീക്ഷാഗോപുരം
  • ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ
    2007 വീക്ഷാഗോപുരം
  • ‘സത്യത്തിന്റെ രൂപരേഖ’യിൽനിന്ന്‌ പഠിക്കുക
    2012 വീക്ഷാഗോപുരം
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 നവംബർ പേ. 3
ചിത്രങ്ങൾ: 1. യാഗമായി അർപ്പിക്കാനുള്ള കന്നുകാലി, ചെമ്മരിയാട്‌, കോലാട്‌. 2. ദണ്ഡനസ്‌തംഭത്തിൽ കിടക്കുന്ന യേശു.

ദൈവവചനത്തിലെ നിധികൾ | ലേവ്യ 1–3

യാഗങ്ങൾ അർപ്പി​ച്ചി​രു​ന്ന​തി​ന്റെ ഉദ്ദേശ്യം

1:3; 2:1, 12; 3:1

യഹോവയെ പ്രസാ​ദി​പ്പി​ക്കുക എന്നതാ​യി​രു​ന്നു മോശ​യു​ടെ നിയമ​ത്തി​നു കീഴിൽ അർപ്പി​ച്ചി​രുന്ന യാഗങ്ങ​ളു​ടെ ഒരു ഉദ്ദേശ്യം. ഇനി, അവ ഒന്നുകിൽ യേശു​വി​ന്റെ മോച​ന​വി​ല​യെ​യോ അല്ലെങ്കിൽ ആ ബലിയു​ടെ പ്രയോ​ജ​ന​ങ്ങ​ളെ​യോ ചിത്രീ​ക​രി​ക്കു​ക​യും ചെയ്‌തു.—എബ്ര 8:3-5; 9:9; 10:5-10.

  • ന്യൂന​ത​യി​ല്ലാത്ത മൃഗങ്ങളെ മാത്രമേ യാഗം അർപ്പി​ക്കാൻ പാടു​ള്ളാ​യി​രു​ന്നൂ. സമാന​മാ​യി, യേശു തന്റെ പൂർണ​ത​യുള്ള, ന്യൂന​ത​യി​ല്ലാത്ത ശരീര​മാ​ണു യാഗമാ​യി അർപ്പി​ച്ചത്‌—1പത്ര 1:18, 19

  • ദഹനയാ​ഗ​ത്തി​നുള്ള മൃഗങ്ങൾ പൂർണ​മാ​യും യഹോ​വ​യ്‌ക്ക്‌ അർപ്പി​ച്ചി​രു​ന്നു, സമാന​മാ​യി യേശു തന്നെത്തന്നെ മുഴു​വ​നാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പിച്ചു

  • സ്വീകാ​ര്യ​മായ സഹഭോ​ജ​ന​ബ​ലി​കൾ അർപ്പി​ച്ചി​രു​ന്നവർ ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രു​ന്ന​തു​പോ​ലെ, കർത്താ​വി​ന്റെ അത്താഴ​ത്തിൽ പങ്കുപ​റ്റുന്ന അഭിഷി​ക്ത​രും ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാണ്‌

കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ അപ്പം ഭക്ഷിക്കുന്ന ഒരു അഭിഷിക്ത സഹോദരൻ.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക