വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഡിസംബർ പേ. 6
  • പാപപരിഹാരദിവസവും നിങ്ങളും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാപപരിഹാരദിവസവും നിങ്ങളും
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • ധൂപവർഗം കത്തിക്കൽ സത്യാരാധനയിൽ അതിന്‌ സ്ഥാനമുണ്ടോ?
    2003 വീക്ഷാഗോപുരം
  • ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • “പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തെ സമീപിക്കേണ്ട വിധം
    2006 വീക്ഷാഗോപുരം
  • സുഗന്ധക്കൂട്ട്‌
    പദാവലി
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഡിസംബർ പേ. 6
സുഗന്ധക്കൂട്ടും തീക്കനലും ആയി മഹാപുരോഹിതൻ അതിവിശുദ്ധത്തിൽ പ്രവേശിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലേവ്യ 16–17

പാപപ​രി​ഹാ​ര​ദി​വ​സ​വും നിങ്ങളും

16:12-15

പാപപരിഹാരദിവസത്തിലെ സുഗന്ധ​ക്കൂ​ട്ടി​ന്റെ ഉപയോ​ഗ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

  • യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​രു​ടെ സ്വീകാ​ര്യ​മായ പ്രാർഥ​നകൾ സുഗന്ധ​ക്കൂ​ട്ടു​പോ​ലെ​യാണ്‌. (സങ്ക 141:2) സുഗന്ധ​ക്കൂ​ട്ടു​മാ​യി മഹാപു​രോ​ഹി​തൻ അത്യധി​കം ആദര​വോ​ടെ​യാണ്‌ യഹോ​വ​യു​ടെ സന്നിധി​യി​ലേക്കു കടന്നു​ചെ​ന്നി​രു​ന്നത്‌. അതു​പോ​ലെ ഭയാദ​ര​വോ​ടെ വേണം നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ

  • യാഗങ്ങൾ അർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ മഹാപു​രോ​ഹി​തൻ സുഗന്ധ​ക്കൂട്ട്‌ കത്തിക്ക​ണ​മാ​യി​രു​ന്നു. സമാന​മാ​യി, തന്റെ ജീവൻ ബലി അർപ്പി​ക്കു​ന്ന​തി​നു​വേണ്ടി വന്ന യേശു, ജീവി​ത​കാ​ലം മുഴുവൻ യഹോ​വയെ വിശ്വ​സ്‌ത​മാ​യി അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ മാത്രമേ യേശു​വി​ന്റെ ബലി യഹോവ സ്വീക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ

ചിത്രങ്ങൾ: 1. വയൽസേവനത്തിനു തയ്യാറായശേഷം ഒരു ദമ്പതികൾ പ്രാർഥിക്കുന്നു. 2. അതേ ദമ്പതികൾ ഒരു ടാബ്‌ ഉപയോഗിച്ച്‌ ഒരു ടാക്‌സി ഡ്രൈവറോട്‌ പ്രസംഗിക്കുന്നു.

എന്റെ യാഗങ്ങൾ യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ ഞാൻ എന്തു ചെയ്യണം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക