വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 6
  • വിശ്വാസം നമുക്ക്‌ എങ്ങനെയാണ്‌ ധൈര്യം നൽകുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശ്വാസം നമുക്ക്‌ എങ്ങനെയാണ്‌ ധൈര്യം നൽകുന്നത്‌?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • രാഹാബ്‌ ഒറ്റുകാരെ ഒളിപ്പിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ഒറ്റുനോക്കിയ പന്ത്രണ്ടു പേർ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ‘ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ ഓടിച്ചുകളയണം’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • 12 ഒറ്റുകാർ
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 6
യോശുവയും കാലേബും മറ്റു ചാരന്മാരെ വലിയ മുന്തിരിക്കുലകൾ കാണിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വിശ്വാ​സം നമുക്ക്‌ എങ്ങനെ​യാണ്‌ ധൈര്യം നൽകു​ന്നത്‌?

മോശ​മായ വാർത്ത കൊണ്ടു​വന്ന ചാരന്മാർക്ക്‌ വേണ്ടത്ര വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു (സംഖ 13:31-33; 14:11)

പത്തു ചാരന്മാ​രു​ടെ വിശ്വാ​സ​ക്കു​റവ്‌ അവരുടെ സഹോ​ദ​ര​ന്മാ​രു​ടെ മനസ്സി​ടി​ച്ചു​ക​ളഞ്ഞു (സംഖ 14:1-4)

ധൈര്യം കാണിച്ച ചാരന്മാർ നല്ല വിശ്വാ​സ​മു​ള്ള​വ​രാ​യി​രു​ന്നു (സംഖ 14:6-9; w06 10/1 17 ¶5-6)

യഹോവ മുമ്പ്‌ തങ്ങളെ പല സാഹച​ര്യ​ങ്ങ​ളി​ലും രക്ഷിച്ചത്‌ ഇസ്രാ​യേ​ല്യർ നേരിട്ട്‌ കണ്ടതാണ്‌. ആ സ്ഥിതിക്ക്‌, കനാൻ പിടി​ച്ച​ട​ക്കാ​നും യഹോവ തങ്ങളെ സഹായി​ക്കും എന്ന ഉറച്ച വിശ്വാ​സം അവർക്ക്‌ ഉണ്ടായി​രി​ക്കേ​ണ്ട​താ​യി​രു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക