വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 3
  • നിങ്ങളുടെ നേർച്ചകൾ നിറവേറ്റുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ നേർച്ചകൾ നിറവേറ്റുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • നാം നമ്മുടെ നേർച്ചകൾ നിറവേററണമോ?
    ഉണരുക!—1993
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2002 വീക്ഷാഗോപുരം
  • നേർച്ചയാഗം
    പദാവലി
  • “നേരുന്നതു നിറവേറ്റുക”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നിങ്ങളു​ടെ നേർച്ചകൾ നിറ​വേ​റ്റു​ക

ഇസ്രാ​യേ​ല്യർ സ്വമന​സ്സാ​ലെ​യാ​ണു നേർച്ചകൾ നേർന്നി​രു​ന്നത്‌. പക്ഷേ അവർ അതു പാലി​ക്ക​ണ​മാ​യി​രു​ന്നു (സംഖ 30:2; it-2-E 1162)

വിലക്കി​യി​ട്ടി​ല്ലാത്ത ഒരു കാര്യം വർജി​ക്കു​ന്ന​തു​പോ​ലും നേർച്ച​യിൽ ഉൾപ്പെ​ടു​മാ​യി​രു​ന്നു (സംഖ 30:3, 4; it-2-E 1162)

ഇന്ന്‌ നമ്മൾ നേരുന്ന നേർച്ച​യിൽ നമ്മളും യഹോ​വ​യും മാത്രമേ ഉൾപ്പെ​ട്ടി​ട്ടു​ള്ളൂ. അത്‌ അസാധു​വാ​ക്കാൻ മറ്റാർക്കും അധികാ​ര​മില്ല (സംഖ 30:6-9; w04 8/1 27 ¶4)

ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾ ചെയ്യുന്ന പ്രധാ​ന​പ്പെട്ട രണ്ട്‌ പ്രതി​ജ്ഞകൾ 1. യഹോ​വ​യ്‌ക്കുള്ള സമർപ്പണം 2. വിവാഹം

ചിത്രങ്ങൾ: ആളുകൾ പ്രതിജ്ഞ ചെയ്യുന്നു. 1. ഒരു ചെറുപ്പക്കാരി പ്രാർഥിക്കുന്നു. 2. വിവാഹദിനത്തിൽ ഒരു ദമ്പതികൾ മോതിരം കൈമാറുന്നു.

നിങ്ങളോടുതന്നെ ചോദി​ക്കുക, ‘എന്റെ നേർച്ച​കൾക്ക്‌ അഥവാ പ്രതി​ജ്ഞ​കൾക്ക്‌ ചേർച്ച​യി​ലാ​ണോ ഞാൻ പ്രവർത്തി​ക്കു​ന്നത്‌?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക