വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 6
  • യഹോവയെ നമ്മുടെ അഭയസ്ഥാനമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ നമ്മുടെ അഭയസ്ഥാനമാക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • മനുഷ്യജീവൻ യഹോവയ്‌ക്ക്‌ അമൂല്യമാണ്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സങ്കേത നഗരങ്ങൾ—ദൈവത്തിന്റെ കരുണാപൂർവകമായ കരുതൽ
    വീക്ഷാഗോപുരം—1995
  • നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • “ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോ​വയെ നമ്മുടെ അഭയസ്ഥാ​ന​മാ​ക്കു​ക

അബദ്ധത്തിൽ ആരെ​യെ​ങ്കി​ലും കൊന്നാൽ, ഓടി​ര​ക്ഷ​പ്പെ​ടാ​നാ​യി ഇസ്രാ​യേ​ലിൽ ആറ്‌ അഭയന​ഗ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു (സംഖ 35:15; w17.11 9 ¶4)

ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർ ഓരോ കേസും ന്യായം വിധി​ച്ചി​രു​ന്നു (സംഖ 35:24; w17.11 9 ¶6)

അഭയന​ഗ​ര​ത്തിൽ ഒരാൾക്ക്‌ യഹോ​വ​യു​ടെ സംരക്ഷ​ണ​യിൽ സുരക്ഷി​ത​നാ​യി കഴിയാ​മാ​യി​രു​ന്നു (സംഖ 35:25; w17.11 11 ¶13)

അബദ്ധത്തിൽ ആരെ​യെ​ങ്കി​ലും കൊല്ലുന്ന ഒരു വ്യക്തിക്ക്‌ അഭയന​ഗ​ര​ത്തിൽ സംരക്ഷണം കിട്ടണ​മെ​ങ്കിൽ അയാൾ ചില ത്യാഗങ്ങൾ ചെയ്യണ​മാ​യി​രു​ന്നു. അതു​പോ​ലെ ദൈവ​ത്തി​ന്റെ കരുണ​യും ക്ഷമയും കിട്ടാൻ നമ്മളും ചില ത്യാഗങ്ങൾ ചെയ്യണം.

കടുത്ത മനോവിഷമത്തോടെ കുനിഞ്ഞിരിക്കുന്ന ഒരു ചെറുപ്പക്കാരൻ. ചിത്രങ്ങൾ: യഹോവയുടെ ക്ഷമ തേടുന്നു. 1. പുരാതന ഇസ്രായേലിലെ പശ്ചാത്താപമുള്ള ഒരു പാപി നഗരകവാടത്തിലെ മൂപ്പന്മാരുടെ അടുത്ത്‌ തന്റെ പ്രശ്‌നം അവതരിപ്പിക്കുന്നു. 2. നേരത്തേ കണ്ട പശ്ചാത്താപമുള്ള ചെറുപ്പക്കാരൻ രണ്ടു മൂപ്പന്മാരുമായി സംസാരിക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക