വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 12
  • യഹോവയെ സ്‌നേഹിക്കാൻ മക്കളെ പരിശീലിപ്പിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ സ്‌നേഹിക്കാൻ മക്കളെ പരിശീലിപ്പിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ദൈവഭയം സഹായിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • മനോഹയിൽനിന്നും ഭാര്യയിൽനിന്നും മാതാപിതാക്കൾക്കു പഠിക്കാനാകുന്നത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നമ്മളെ തളർത്താൻ എതിരാളികൾ എങ്ങനെയൊക്കെ ശ്രമിച്ചേക്കാം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • യഹോവയുടെ നിയമങ്ങൾ ജ്ഞാനത്തോടെയും നീതിയോടെയും ഉള്ളത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 12

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കുക

ആദ്യം മാതാ​പി​താ​ക്കൾതന്നെ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്തി​യെ​ടു​ക്കണം (ആവ 6:5; w05 6/15 20 ¶11)

മക്കൾക്ക്‌ അവർ നല്ലൊരു മാതൃ​ക​യാ​യി​രി​ക്കണം (ആവ 6:6; w07 5/15 15-16)

അവർ യഹോ​വ​യെ​ക്കു​റിച്ച്‌ മക്കളെ കൂടെ​ക്കൂ​ടെ പഠിപ്പി​ക്കണം (ആവ 6:7; w05 6/15 21 ¶14)

കുടും​ബാ​രാ​ധ​ന​യ്‌ക്കു പുറമേ യഹോ​വ​യെ​ക്കു​റി​ച്ചും ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും മക്കളെ പഠിപ്പി​ക്കാൻ കഴിയുന്ന മറ്റു ചില അവസരങ്ങൾ ഏതൊ​ക്കെ​യാണ്‌?

ഒരു അപ്പനും മോനും കൂടി പട്ടം ഉണ്ടാക്കുന്നു. ‘ആരുടെ കരവിരുത്‌’ എന്ന പരമ്പരയിലെ പക്ഷികളെക്കുറിച്ച്‌ വന്ന ചില ലേഖനങ്ങളാണു പശ്ചാത്തലത്തിൽ.
ആപ്പിൾ മരത്തിന്റെ ചിത്രത്തിനു കളർ കൊടുക്കുന്ന മോളുമായി ഒരു അപ്പൻ സംസാരിക്കുന്നു. പാത്രത്തിൽ വെച്ചിരിക്കുന്ന ആപ്പിൾ ചൂണ്ടിക്കാണിക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക