വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ആദ്യസന്ദർശനം
ചോദ്യം: മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
തിരുവെഴുത്ത്: ഉൽ 1:28
മടങ്ങിച്ചെല്ലുമ്പോൾ: മനുഷ്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം നിറവേറ്റുമെന്നു നമുക്ക് എങ്ങനെ അറിയാം?
താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം:
മടക്കസന്ദർശനം
ചോദ്യം: മനുഷ്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം നിറവേറ്റുമെന്നു നമുക്ക് എങ്ങനെ അറിയാം?
തിരുവെഴുത്ത്: യശ 55:11
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം തന്റെ ഉദ്ദേശ്യം നിറവേറ്റുമ്പോൾ നമ്മുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം: