വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 11
  • സഹോദരങ്ങളുടെ സഹായം സ്വീകരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഹോദരങ്ങളുടെ സഹായം സ്വീകരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ചോദ്യങ്ങൾ ചോദിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ദുശ്ശീലങ്ങൾ മറികടക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • പ്രാർഥിച്ചുകൊണ്ട്‌ യഹോവയുടെ സഹായം സ്വീകരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 11

വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക

സഹോദരങ്ങളുടെ സഹായം സ്വീകരിക്കുക

യഹോവ നമുക്കു തന്നിരിക്കുന്ന ഒരു സഹായമാണു നമ്മുടെ ‘സഹോദരസമൂഹം.’ (1പത്ര 5:9) ശുശ്രൂഷയിൽ നേരിടുന്ന പ്രശ്‌നങ്ങൾ മറികടക്കാൻ അവർക്കു നമ്മളെ സഹായിക്കാനാകും. ഉദാഹരണത്തിന്‌, അക്വിലയും പ്രിസ്‌കില്ലയും ശീലാസും തിമൊഥെയൊസും മറ്റുള്ളവരും എല്ലാം പൗലോസ്‌ അപ്പോസ്‌തലന്‌ വലിയൊരു സഹായമായിരുന്നു.—പ്രവൃ 18:1-5.

സഹോദരങ്ങൾക്ക്‌ ശുശ്രൂഷയിൽ നിങ്ങളെ എങ്ങനെ സഹായിക്കാനാകും? തടസ്സവാദങ്ങൾ മറികടക്കാനും മടക്കസന്ദർശനങ്ങൾ നടത്താനും ഒരു ബൈബിൾപഠനം തുടങ്ങാനും അത്‌ നന്നായി നടത്താനും അവർ നിങ്ങൾക്ക്‌ നല്ലനല്ല നിർദേശങ്ങൾ തന്നേക്കാം. നിങ്ങളെ സഹായിക്കാൻ കഴിയുന്ന ആരാണ്‌ സഭയിലുള്ളതെന്നു ചിന്തിക്കുക. എന്നിട്ട്‌ അവരോടു സഹായം ചോദിക്കുക. അതു നിങ്ങൾക്കു രണ്ടു പേർക്കും പ്രയോജനം ചെയ്യും, രണ്ടു പേരുടെയും സന്തോഷവും വർധിപ്പിക്കും.—ഫിലി 1:25.

ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—നമ്മുടെ സഹോദരങ്ങൾ എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട്‌ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • “ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—നമ്മുടെ സഹോദരങ്ങൾ” എന്ന വീഡിയോയിലെ ഒരു രംഗം. നീത മറ്റൊരു സഹോദരിയോടൊപ്പം ഹണിയുടെ ബൈബിൾപഠനം നടത്തുന്നു.

    നീത ഹ​ണിയെ മീറ്റി​ങ്ങിനു കൊണ്ടു​വരാൻ എങ്ങ​നെയാ​ണ്‌ ശ്രമി​ച്ചത്‌?

  • “ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—നമ്മുടെ സഹോദരങ്ങൾ” എന്ന വീഡിയോയിലെ ഒരു രംഗം. നീതയോടൊപ്പം വന്ന അബീഗെയ്‌, താൻ ബാന്റ്‌ ട്രൂപ്പിൽ ഉണ്ടായിരുന്നെന്നു ഹണിയോടു പറയുന്നു.

    ബൈ​ബിൾപഠന​ത്തിന്‌ മറ്റു സ​ഹോദര​ങ്ങളെ​യും കൂടെ​ക്കൂട്ടേ​ണ്ടത്‌ എന്തു​കൊണ്ടാണ്‌?

  • “ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—നമ്മുടെ സഹോദരങ്ങൾ” എന്ന വീഡിയോയിലെ ഒരു രംഗം. നീത ഇല്ലാതിരുന്ന സമയത്ത്‌ അബീഗെയ്‌ ഹണിയുടെ ബൈബിൾപഠനം നടത്തുന്നു.

    സഭയിലെ എല്ലാവരുംകൂടെയാണ്‌ ഒരാളെ ശിഷ്യനാക്കുന്നത്‌

    ഹണി​ക്കും അബീ​ഗെ​യ്‌ക്കും ഒരു​പോലെ ഇഷ്ട​മുണ്ടാ​യിരുന്ന കാ​ര്യം ഏതാ​ണ്‌?

  • ശുശ്രൂ​ഷയിലെ ഏതൊ​ക്കെ കഴി​വുകൾ വർധി​പ്പിക്കാൻ സഹോ​ദര​ങ്ങൾ നിങ്ങ​ളെ സഹാ​യിച്ചേ​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക