വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 12
  • യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ഒറ്റുനോക്കിയ പന്ത്രണ്ടു പേർ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക
    2003 വീക്ഷാഗോപുരം
  • യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ജനത്തോടുള്ള യോശുവയുടെ അവസാനത്തെ ഉപദേശം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 12

ദൈവവചനത്തിലെ നിധികൾ

യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുക

കാലേബ്‌ തുടക്കംമുതലേ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നു (യോശ 14:7, 8)

ബുദ്ധിമുട്ടുള്ള ഒരു നിയമനം ചെയ്യാൻ പിൽക്കാലത്തും കാലേബ്‌ യഹോവയിൽ ആശ്രയിച്ചു (യോശ 14:10-12; w04 12/1 12 ¶2)

മുഴുഹൃദയത്തോടെ യഹോവയെ സേവിച്ചതുകൊണ്ട്‌ കാലേബിനു പ്രതിഫലം കിട്ടി (യോശ 14:13, 14; w06 10/1 18 ¶11)

ചിത്രങ്ങൾ: വിശ്വസ്‌തയായ ഒരു സഹോദരിക്കു പ്രായമായതിന്റെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. 1. ആ സഹോദരി ഒരു ഊന്നുവടിയിൽ പിടിച്ചിരുന്ന്‌ പ്രാർഥിക്കുന്നു. 2. സഹോദരി ഒരു ചെറുപ്പക്കാരി സഹോദരിയോടൊപ്പം പരസ്യസാക്ഷീകരണം ചെയ്യുന്നു. 3. സഭയിലെ കുട്ടികൾക്ക്‌ സഹോദരി ആൽബം കാണിച്ചുകൊടുക്കുന്നു. 4. ഉറച്ച ബോധ്യത്തോടെ സഹോദരി പുഞ്ചിരിക്കുന്നു.

യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുകയും അനുഗ്രഹങ്ങൾ നേടുകയും ചെയ്‌തപ്പോൾ കാലേബിന്റെ വിശ്വാസം കൂടുതൽ ശക്തമായിത്തീർന്നു. നമ്മുടെയും പ്രാർഥനകൾക്ക്‌ ഉത്തരം കിട്ടുകയും യഹോവ നമ്മളെ വഴിനയിക്കുന്നതു കാണുകയും ചെയ്യുമ്പോൾ ദൈവസേവനത്തിൽ തുടരാനുള്ള ശക്തി നമുക്കു ലഭിക്കും.—1യോഹ 5:14, 15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക