ദൈവവചനത്തിലെ നിധികൾ
യിഫ്‌താഹ്—ഒരു ആത്മീയമനുഷ്യൻ
യിഫ്‌താഹ് മറ്റുള്ളവരുമായുള്ള പ്രശ്നങ്ങളിലല്ല ശ്രദ്ധവെച്ചത് (ന്യായ 11:5-9; w16.04 7 ¶9)
യഹോവ തന്റെ ജനത്തോട് ഇടപെട്ട വിധത്തെക്കുറിച്ച് യിഫ്‌താഹ് പഠിച്ചിരുന്നു (ന്യായ 11:12-15; it-2-E 27 ¶2)
യഹോവയാണ് സത്യദൈവം എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിലാണ് യിഫ്‌താഹ് ശ്രദ്ധവെച്ചത് (ന്യായ 11:23, 24, 27; it-2-E 27 ¶3)
‘ഒരു ആത്മീയവ്യക്തിയാണെന്ന് ഞാൻ ഏതൊക്കെ വിധങ്ങളിലാണ് കാണിക്കുന്നത്?’