വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 6
  • അചഞ്ചലസ്‌നേഹം കാണിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അചഞ്ചലസ്‌നേഹം കാണിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • തമ്മിൽത്തമ്മിൽ അചഞ്ചലസ്‌നേഹം കാണിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • “നീ പോകുന്നേടത്തു ഞാനും പോരും”
    അവരുടെ വിശ്വാസം അനുകരിക്കുക
  • രൂത്തും നൊവൊമിയും
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • രൂത്തും നവോമിയും
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അചഞ്ചല​സ്‌നേഹം കാണിക്കുക

(രൂത്ത്‌—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

ഒർപ്പയെയും രൂത്തി​നെ​യും മോവാ​ബി​ലേക്ക്‌ തിരി​ച്ചു​പോ​കാൻ നൊ​വൊ​മി നിർബ​ന്ധി​ക്കു​ന്നു (രൂത്ത്‌ 1:8-13; w16.02 14 ¶5)

നൊവൊമിയെയും യഹോ​വ​യെ​യും ഉപേക്ഷി​ക്കാൻ രൂത്ത്‌ തയ്യാറാ​യില്ല (രൂത്ത്‌ 1:16, 17; w16.02 14 ¶6)

ചിത്രങ്ങൾ: 1. ഒരു അമ്മയും മകളും വീഡിയോകോൺഫറൻസിലൂടെ ഒരു ദമ്പതികളോടു സംസാരിക്കുന്നു. 2. ആ ദമ്പതികൾ തയ്യാറാക്കിയ ഭക്ഷണവും ഒരു കുട്ട നിറയെ മറ്റു ആഹാരസാധനങ്ങളും ആയി ആ അമ്മയെയും മകളെയും കാണാൻ വരുന്നു.

അചഞ്ചലസ്‌നേഹം ഉണ്ടാകു​ന്നത്‌ പ്രതി​ബദ്ധത, ധർമനിഷ്‌ഠ, നല്ല അടുപ്പം, വിശ്വ​സ്‌തത എന്നിവ​യിൽനി​ന്നാണ്‌. വിശ്വ​സ്‌ത​രായ തന്റെ ദാസ​രോട്‌ യഹോവ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നു. (സങ്ക 63:3) നമ്മളും മറ്റുള്ള​വ​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കണം.—സുഭ 21:21.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക