വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 4
  • “യുദ്ധം യഹോവയുടേതാണ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “യുദ്ധം യഹോവയുടേതാണ്‌”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • ‘യുദ്ധം യഹോവയ്‌ക്കുള്ളത്‌’
    2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • നിങ്ങൾ ഓർക്കുന്നുവോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • നിങ്ങൾ ഓർക്കുന്നുവോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • വിജയം വരിക്കുമ്പോഴും താഴ്‌മയുള്ളവരായിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 4
തന്റെ പരിചവാഹകനെക്കാൾ ഒരുപാട്‌ ഉയരമുള്ള ഗൊല്യാത്ത്‌ യുദ്ധഭൂമിയിൽവെച്ച്‌ ദാവീദിനെ പരിഹസിക്കുന്നു.

ദാവീദ്‌ ഗൊല്യാ​ത്തി​നെ നേരിടുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“യുദ്ധം യഹോ​വ​യു​ടേ​താണ്‌”

ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവിൽനി​ന്നും സ്വന്തം അനുഭ​വ​ത്തിൽനി​ന്നും ഉണ്ടായ​താ​യി​രു​ന്നു ദാവീ​ദി​ന്റെ വിശ്വാ​സം (1ശമു 17:36, 37; wp16.4 11 ¶2-3)

ഗൊല്യാത്തിനെ താനു​മാ​യല്ല, യഹോ​വ​യു​മാ​യാണ്‌ ദാവീദ്‌ താരത​മ്യം ചെയ്‌തത്‌ (1ശമു 17:45-47; wp16.4 11-12)

ഭയപ്പെടുത്തുന്ന, ശക്തനായ ശത്രു​വി​ന്റെ​മേൽ യഹോവ ദാവീ​ദിന്‌ വിജയം കൊടു​ത്തു (1ശമു 17:48-50; wp16.4 12 ¶5; പുറം​താ​ളി​ലെ ചിത്രം കാണുക)

ഒരാൾ സിഗരറ്റ്‌ പായ്‌ക്കറ്റ്‌ ചവറ്റുകുട്ടയിലേക്ക്‌ ഇടുന്നു.

ചിലപ്പോഴൊക്കെ നമുക്കു വലിയ പരി​ശോ​ധ​നകൾ ഉണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഉപദ്ര​വ​ങ്ങ​ളോ ഒരു മോശം ശീലമോ ഒക്കെ നമുക്കു വലി​യൊ​രു പ്രശ്‌ന​മാ​യി തോന്നാം. പക്ഷേ യഹോ​വ​യു​ടെ അളവറ്റ ശക്തിയു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം തീരെ ചെറു​താ​ണെന്ന്‌ ഓർക്കണം.—ഇയ്യ 42:1, 2.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക