വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 12
  • യഹോവയ്‌ക്കായി ക്ഷമയോടെ കാത്തിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയ്‌ക്കായി ക്ഷമയോടെ കാത്തിരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • വിജയം വരിക്കുമ്പോഴും താഴ്‌മയുള്ളവരായിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ദാവീദിന്റെ യുദ്ധതന്ത്രം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ധൈര്യത്തിന്റെയും കൗശലത്തിന്റെയും ഒരു കഥ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നിങ്ങളുടെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 12
ശൗൽ ഗുഹയുടെ പുറത്തേക്കു നടന്നുപോകുന്നു. പിന്നിലായി ദാവീദും ഒരു പുരുഷനും ഒളിച്ചിരിപ്പുണ്ട്‌. വാൾ പിടിച്ച്‌ നിൽക്കുന്ന അയാളോടു ശൗലിനെ കൊല്ലരുതെന്നു ദാവീദ്‌ ആംഗ്യം കാണിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തിരിക്കുക

തന്റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം പരിഹ​രി​ക്കാൻ ദാവീ​ദിന്‌ നല്ലൊരു അവസരം കിട്ടി (1ശമു 24:3-5)

തന്റെ സാഹച​ര്യ​ത്തെ യഹോവ കാണു​ന്ന​തു​പോ​ലെ ദാവീദ്‌ കണ്ടു, ആത്മനി​യ​ന്ത്രണം പാലിച്ചു (1ശമു 24:6, 7)

തന്റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം യഹോവ പരിഹ​രി​ക്കു​മെന്ന്‌ ദാവീ​ദി​നു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു (1ശമു 24:12, 15; w04 4/1 16 ¶8)

പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ കാര്യങ്ങൾ ചെയ്യു​ന്ന​തി​നു പകരം ദാവീ​ദി​നെ​പ്പോ​ലെ യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കുക.—യാക്ക 1:4; w04 6/1 22-23.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക