വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 14
  • നിങ്ങൾ എടുത്തുചാടി പ്രവർത്തിക്കാറുണ്ടോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ എടുത്തുചാടി പ്രവർത്തിക്കാറുണ്ടോ?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • പ്രാർഥിക്കുമ്പോൾ നിങ്ങളുടെ ഹൃദയം പകരുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • അബീഗയിലും ദാവീദും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • അവൾ വിവേകം കാണിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 14
ചിത്രങ്ങൾ: 1. ഭക്ഷണസാധനങ്ങളുമായി അബീഗയിലും ദാസന്മാരും വരുമ്പോൾ ദാവീദ്‌ തന്നോടൊപ്പമുള്ള ആയുധധാരികളായ പുരുഷന്മാരെ തടഞ്ഞുനിറുത്തുന്നു. 2. ദാവീദിനോട്‌ അപേക്ഷിക്കുമ്പോൾ അബീഗയിൽ താഴ്‌മയോടെ മുട്ടുകുത്തി നിൽക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നിങ്ങൾ എടുത്തു​ചാ​ടി പ്രവർത്തി​ക്കാ​റു​ണ്ടോ?

ദാവീദ്‌ ന്യായ​മായ ഒരു അപേക്ഷ നടത്തി​യ​പ്പോൾ ദാവീ​ദി​നെ​യും കൂട്ട​രെ​യും നാബാൽ അപമാ​നി​ച്ചു (1ശമു 25:7-11; ia 89-90 ¶10-12)

നാബാലിന്റെ കുടും​ബ​ത്തി​ലുള്ള എല്ലാ ആണുങ്ങ​ളെ​യും കൊല്ലാൻ ദാവീദ്‌ എടുത്തു​ചാ​ടി തീരു​മാ​ന​മെ​ടു​ത്തു (1ശമു 25:13, 21, 22)

രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന്‌ അബീഗ​യിൽ ദാവീ​ദി​നെ രക്ഷിച്ചു (1ശമു 25:25, 26, 32, 33; ia 92 ¶18)

നിങ്ങളോടുതന്നെ ചോദി​ക്കുക: ‘ദേഷ്യം വരു​മ്പോ​ഴോ നിരു​ത്സാ​ഹം തോന്നു​മ്പോ​ഴോ ഷോപ്പിങ്‌ നടത്തു​മ്പോ​ഴോ ഞാൻ എടുത്തു​ചാ​ടി എന്തെങ്കി​ലും ചെയ്യാ​റു​ണ്ടോ? അതോ ഒരു നിമിഷം ഒന്നു നിറുത്തി, അതിന്റെ ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​റു​ണ്ടോ?’—സുഭ 15:28; 22:3.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക