വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 5
  • ‘സ്‌നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘സ്‌നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • സ്‌നേഹം സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്നു—സത്യത്തിൽ സന്തോഷിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സ്‌നേഹത്തിന്റെ കൊടിക്കീഴിൽ ഏകീകൃതർ
    വീക്ഷാഗോപുരം—1989
  • “ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി”
    അവരുടെ വിശ്വാസം അനുകരിക്കുക
  • യോനാഥാൻ ‘അവൻ ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത്‌’
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 5

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

‘സ്‌നേഹം അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല’

യഥാർഥ​ക്രി​സ്‌ത്യാ​നി​കൾ സ്‌നേ​ഹ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഏതൊരു കാര്യ​വും ചെയ്യു​ന്നത്‌. സ്‌നേഹം ‘അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല.’ (1കൊ 13:4, 6) അതു​കൊണ്ട്‌ അധാർമി​ക​ത​യെ​യും അക്രമ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിനോ​ദങ്ങൾ നമ്മൾ പൂർണ​മാ​യും ഒഴിവാ​ക്കും. കൂടാതെ മറ്റുള്ള​വർക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മൾ അതിൽ സന്തോ​ഷി​ക്കില്ല, അതു നമ്മളെ വേദനി​പ്പി​ച്ച​വർക്കാ​ണു സംഭവി​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും.—സുഭ 17:5.

സ്‌നേഹം എങ്ങനെ പെരു​മാ​റു​ന്നു—അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ശൗലും യോനാ​ഥാ​നും മരി​ച്ചെന്നു കേട്ട​പ്പോൾ ദാവീദ്‌ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

  • ശൗലി​നും യോനാ​ഥാ​നും വേണ്ടി ഏതു വിലാ​പ​കാ​വ്യ​മാണ്‌ ദാവീദ്‌ രചിച്ചത്‌?

  • ശൗലിന്റെ മരണത്തിൽ ദാവീദ്‌ സന്തോ​ഷി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക