വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജൂലൈ പേ. 10
  • ജ്ഞാനത്തിന്റെ മൂല്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജ്ഞാനത്തിന്റെ മൂല്യം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുവോ?
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ശലോമോന്റെ താഴ്‌മയോടെയുള്ള, ഹൃദയസ്‌പർശിയായ പ്രാർഥന
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • കഠിനാധ്വാനവും സ്‌നേഹവും ചേർന്ന ഒരു നിർമാണപ്രവർത്തനം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ശലോ​മോൻ ജ്ഞാന​ത്തോ​ടെ ഭരിക്കു​ന്നു
    ബൈബിൾ നൽകുന്ന സന്ദേശം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജൂലൈ പേ. 10
കുട്ടി തന്റേതാണെന്നു വാദിക്കുന്ന രണ്ടു വേശ്യകളുടെ പ്രശ്‌നം ശലോമോൻ പരിഹരിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ജ്ഞാനത്തി​ന്റെ മൂല്യം

ശലോ​മോൻ യഹോ​വ​യോ​ടു ജ്ഞാനത്തി​നു​വേണ്ടി അപേക്ഷി​ച്ചു (1രാജ 3:7-9; w11 12/15 8 ¶4-6)

ശലോമോന്റെ അപേക്ഷ യഹോ​വയെ സന്തോ​ഷി​പ്പി​ച്ചു (1രാജ 3:10-13)

ദൈവികജ്ഞാനത്തിനു ശലോ​മോൻ വില കല്പിച്ചതുകൊണ്ട്‌ ദേശത്തെ ജനങ്ങൾ സുരക്ഷി​ത​രാ​യി കഴിഞ്ഞു (1രാജ 4:25)

ജ്ഞാനമുള്ള ഒരു വ്യക്തി കാര്യ​ത്തി​ന്റെ എല്ലാ വശങ്ങളും നന്നായി പഠിക്കും, അതെക്കു​റിച്ച്‌ നന്നായി ചിന്തിച്ച്‌ മനസ്സി​ലാ​ക്കും, എന്നിട്ട്‌ അതിന്‌ അനുസ​രിച്ച്‌ പ്രവർത്തി​ക്കും. ജ്ഞാനം സ്വർണ​ത്തെ​ക്കാൾ വില​യേ​റി​യ​താണ്‌. (സുഭ 16:16) ജ്ഞാനം നേടണ​മെ​ങ്കിൽ, നമ്മൾ ദൈവ​ത്തോ​ടു ചോദി​ക്കണം, ദൈവത്തെ ഭയപ്പെ​ടണം, താഴ്‌മ​യും എളിമ​യും ഉള്ളവരാ​യി​രി​ക്കണം, ദൈവ​വ​ചനം നന്നായി പഠിക്കു​ക​യും വേണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക