വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 8
  • ആസ ധൈര്യത്തോടെ പ്രവർത്തിച്ചു—നിങ്ങളോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആസ ധൈര്യത്തോടെ പ്രവർത്തിച്ചു—നിങ്ങളോ?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • “നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും”
    2012 വീക്ഷാഗോപുരം
  • സമാധാ​ന​കാ​ലത്ത്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • യഹോവ നമ്മോട്‌ അടുത്തുവരുന്നത്‌ എങ്ങനെ?
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ആസ ധൈര്യ​ത്തോ​ടെ പ്രവർത്തി​ച്ചു—നിങ്ങളോ?

ശുദ്ധാ​രാ​ധ​ന​യ്‌ക്കു​വേണ്ടി ആസ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ച്ചു (1രാജ 15:11, 12; w12 8/15 8 ¶4)

കുടുംബബന്ധങ്ങളെക്കാളും സത്യാ​രാ​ധ​ന​യ്‌ക്കാ​ണു പ്രാധാ​ന്യം കൊടു​ക്കു​ന്ന​തെന്ന്‌ ആസ ധൈര്യ​ത്തോ​ടെ കാണിച്ചു (1രാജ 15:13; w17.03 19 ¶7)

തെറ്റുകൾ പറ്റി​യെ​ങ്കി​ലും ആസയുടെ നല്ല ഗുണങ്ങ​ളാണ്‌ എടുത്തു​നി​ന്നത്‌ (1രാജ 15:14, 23; it-1-E 184-185)

മകൻ പെട്ടിയുമെടുത്ത്‌ വീട്‌ വിട്ടുപോകുന്നു. കരയുന്ന ഭാര്യയെയും മകളെയും പിതാവ്‌ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്നു.

സ്വയം ചോദി​ക്കുക: ‘ശുദ്ധാ​രാ​ധ​ന​യ്‌ക്കു​വേണ്ടി ഞാൻ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു​ണ്ടോ? യഹോ​വയെ ഉപേക്ഷി​ക്കു​ന്നത്‌ ആരായാ​ലും, അത്‌ ഒരു കുടും​ബാം​ഗ​മാ​യാൽപ്പോ​ലും, ആ വ്യക്തി​യു​മാ​യി ഇടപഴ​കു​ന്നതു ഞാൻ നിറു​ത്തു​മോ?’—2യോഹ 9, 10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക