എലീശ തന്റെ ദാസനോടു പറയുന്നു: “അവരോടുകൂടെയുള്ളതിനെക്കാൾ അധികം ആളുകൾ നമ്മളോടുകൂടെയുണ്ട്.”—2രാജ 6:16
ദൈവവചനത്തിലെ നിധികൾ
അവരോടുകൂടെയുള്ളതിനെക്കാൾ അധികം നമ്മളോടുകൂടെയുണ്ട്
എലീശയെയും ദാസനെയും ശത്രുക്കൾ വളഞ്ഞു (2രാജ 6:13, 14; lfb 126 ¶2)
എലീശ പേടിച്ചില്ല, പേടിച്ചുപോയ ദാസനെ ബലപ്പെടുത്തി (2രാജ 6:15-17; w13 8/15 30 ¶2; പുറംതാളിലെ ചിത്രം കാണുക.)
എലീശയെയും ദാസനെയും യഹോവ അത്ഭുതകരമായി രക്ഷിച്ചു (2രാജ 6:18, 19; lfb 126 ¶3-127 ¶1)
നമ്മുടെ ശത്രുക്കളെക്കാൾ ശക്തനാണ് യഹോവ. തന്റെ ജനത്തെ സംരക്ഷിക്കാൻ യഹോവ സ്വർഗത്തിൽ ദൂതന്മാരെ ഉപയോഗിക്കുന്നതു നിങ്ങൾക്കു കാണാൻ പറ്റുമായിരുന്നെങ്കിൽ അത് എങ്ങനെയായിരിക്കുമെന്ന് ഭാവനയിൽ കാണുക.