വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 നവംബർ പേ. 15
  • നമ്മുടെ പ്രാർഥനകൾ യഹോവയ്‌ക്ക്‌ അമൂല്യമാണ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മുടെ പ്രാർഥനകൾ യഹോവയ്‌ക്ക്‌ അമൂല്യമാണ്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • പ്രാർഥനയിലൂടെ ദൈവത്തോട്‌ അടുത്തുചെല്ലുക
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • നിങ്ങളുടെ പ്രാർഥനകൾ “ധൂപവർഗം പോലെ തയ്യാറാക്കിയത്‌” ആണോ?
    വീക്ഷാഗോപുരം—1999
  • നിങ്ങളുടെ പ്രാർത്ഥനകൾ എത്ര അർത്ഥവത്താണ്‌?
    വീക്ഷാഗോപുരം—1989
  • “പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തെ സമീപിക്കേണ്ട വിധം
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 നവംബർ പേ. 15
ചിത്രം: ലോകമെങ്ങുമുള്ള സഹോദരങ്ങൾ പ്രാർഥിക്കുന്നു. 1. കിടക്കാൻ പോകുന്നതിനു മുമ്പ്‌ ഒരു പെൺകുട്ടി പ്രാർഥിക്കുന്നു, അമ്മയും അരികിലുണ്ട്‌. 2. ഹോസ്‌പിറ്റലിൽ കിടക്കുന്ന ഭാര്യയോടൊപ്പം ഭർത്താവ്‌ പ്രാർഥിക്കുന്നു. 3. ഒരു സഹോദരൻ നടക്കുന്നതിന്‌ ഇടയിൽ പ്രാർഥിക്കുന്നു. 4. ദുഃഖിതയായ ഒരു സഹോദരി പ്രാർഥിക്കുന്നു. 5. പഠിക്കുന്നതിനു മുമ്പ്‌ ഒരു സഹോദരി പ്രാർഥിക്കുന്നു. 6. വികസ്വരരാജ്യത്തെ ഒരു സഹോദരൻ പ്രാർഥിക്കുന്നു. 7. ഭക്ഷണത്തിനു മുമ്പ്‌ മാതാപിതാക്കൾ മകളോടൊപ്പം പ്രാർഥിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

നമ്മുടെ പ്രാർഥ​നകൾ യഹോ​വ​യ്‌ക്ക്‌ അമൂല്യമാണ്‌

ആലയത്തിൽ പതിവാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ച്ചി​രുന്ന സുഗന്ധ​ക്കൂ​ട്ടു​പോ​ലെ​യാണ്‌ നല്ല പ്രാർഥ​നകൾ. (സങ്ക 141:2) പ്രാർഥ​ന​യിൽ നമുക്ക്‌ സ്വർഗീ​യ​പി​താ​വി​നോ​ടുള്ള സ്‌നേ​ഹ​വും നന്ദിയും അറിയി​ക്കാം, നമ്മുടെ ഉത്‌ക​ണ്‌ഠ​ക​ളും ആഗ്രഹ​ങ്ങ​ളും പറയാം, എന്തു ചെയ്യണ​മെന്നു ചോദി​ക്കാം. അങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ യഹോ​വ​യോ​ടുള്ള സൗഹൃദം വിലയു​ള്ള​താ​ണെന്നു നമ്മൾ കാണി​ക്കു​ക​യാണ്‌. മീറ്റി​ങ്ങു​ക​ളിൽ നടത്തുന്ന പരസ്യ​പ്രാർഥന ആരാധ​ന​യു​ടെ ഒരു പ്രധാന ഭാഗം​ത​ന്നെ​യാണ്‌. എങ്കിലും നമ്മുടെ വ്യക്തി​പ​ര​മായ പ്രാർഥ​ന​യിൽ നമ്മൾ ഹൃദയം തുറന്ന്‌ യഹോ​വ​യോ​ടു വളരെ നേരം സംസാ​രി​ക്കു​മ്പോൾ യഹോവ അതിയാ​യി സന്തോ​ഷി​ക്കും.—സുഭ 15:8.

പ്രാർഥനയാണ്‌ എനിക്ക്‌ എല്ലാം എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ജോൺസൺ സഹോ​ദ​രന്‌ എന്തെല്ലാം നിയമ​നങ്ങൾ ഉണ്ടായി​രു​ന്നു?

  • ജോൺസൺ സഹോ​ദരൻ പ്രാർഥ​ന​യി​ലൂ​ടെ എങ്ങനെ​യാണ്‌ യഹോ​വ​യിൽ ആശ്രയി​ച്ചത്‌?

  • ജോൺസൺ സഹോ​ദ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്തൊക്കെ പഠിച്ചു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക