ദൈവവചനത്തിലെ നിധികൾ
ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കുക
ശൗൽ അനുസരണക്കേടു കാണിച്ചതുകൊണ്ട് യഹോവ അദ്ദേഹത്തെ തള്ളിക്കളഞ്ഞു (1ദിന 10:13, 14)
ശൗലിനു പകരം യഹോവ ദാവീദിനെ രാജാവായി തിരഞ്ഞെടുത്തു (1ദിന 11:3)
ശൗലിൽനിന്ന് വ്യത്യസ്തമായി ദാവീദ് യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കാൻ തീരുമാനിച്ചു (1ദിന 11:15-19; w12 11/15 6 ¶12-13)
ദൈവത്തിന്റ ഇഷ്ടം ചെയ്യാൻ ദാവീദിന് വലിയ ഇഷ്ടമായിരുന്നു. (സങ്ക 40:8) യഹോവ കാണുന്നതുപോലെ കാര്യങ്ങളെ കാണാൻ പഠിച്ചുകൊണ്ട് ശരിയായതു ചെയ്യാനുള്ള ആഗ്രഹം നമുക്കും വളർത്തിയെടുക്കാനാകും.—സങ്ക 25:4; w18.06 17 ¶5-6.