വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജനുവരി പേ. 14
  • ലക്ഷ്യങ്ങളിലെത്താൻ ചെറുപ്പക്കാരെ സഹായിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലക്ഷ്യങ്ങളിലെത്താൻ ചെറുപ്പക്കാരെ സഹായിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • നിങ്ങൾ ഓർക്കുന്നുവോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • “ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ഒരു അപ്പൻ മകനു കൊടുത്ത സ്‌നേഹത്തോടെയുള്ള ഉപദേശം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജനുവരി പേ. 14
ആലയംപണിക്ക്‌ ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്ന വിദഗ്‌ധരായ ജോലിക്കാരെ ദാവീദ്‌ രാജാവ്‌ ശലോമോനു കാണിച്ചുകൊടുക്കുന്നു.

ആലയം​പ​ണിക്ക്‌ ആവശ്യ​മായ സാധനങ്ങൾ ശേഖരി​ക്കുന്ന വിദഗ്‌ധ​രായ ജോലി​ക്കാ​രെ ദാവീദ്‌ രാജാവ്‌ ശലോ​മോ​നു കാണി​ച്ചു​കൊ​ടു​ക്കു​ന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ലക്ഷ്യങ്ങ​ളി​ലെ​ത്താൻ ചെറു​പ്പ​ക്കാ​രെ സഹായിക്കുക

യഹോ​വ​യു​ടെ സഹായ​ത്താൽ ശലോ​മോ​നു ആലയം​പണി നന്നായി പൂർത്തീ​ക​രി​ക്കാ​നാ​കു​മെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു (1ദിന 22:5; w17.01 29 ¶8)

യഹോവയിൽ ആശ്രയിച്ച്‌ കാര്യങ്ങൾ ചെയ്യാൻ ദാവീദ്‌ ശലോ​മോ​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു (1ദിന 22:11-13)

തന്നാലാകുംവിധം ദാവീദ്‌ ശലോ​മോ​നെ സഹായി​ച്ചു (1ദിന 22:14-16; w17.01 29 ¶7; പുറം​താ​ളി​ലെ ചിത്രം കാണുക.)

ചിത്രങ്ങൾ: 1. സഭയുടെ വയൽസേവനപ്രദേശം കൈകാര്യം ചെയ്യാൻ ഒരു മൂപ്പൻ ചെറുപ്പക്കാരനായ ഒരു സഹോദരനെ പരിശീലിപ്പിക്കുന്നു. സഭയുടെ പ്രദേശത്തിന്റെ ഒരു മാപ്പും പ്രദേശ നിയമന രേഖയും പ്രദേശകാർഡുകളും മൂപ്പൻ ചെറുപ്പക്കാരനെ കാണിക്കുന്നു. 2. പ്രദേശകാർഡ്‌ എങ്ങനെ ഉപയോഗിക്കണമെന്ന്‌ ആ സഹോദരൻ മറ്റൊരു സഹോദരനു പറഞ്ഞുകൊടുക്കുന്നു.

സ്വയം ചോദി​ക്കുക, ‘യഹോ​വയെ സേവി​ക്കു​ന്ന​തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും കണ്ടെത്താൻ എനിക്കു സഭയിലെ ചെറു​പ്പ​ക്കാ​രെ എങ്ങനെ സഹായിക്കാനാകും?’—w18.03 11-12 ¶14-15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക