വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 8-9
  • 2023 സ്‌മാരക ബൈബിൾവായനാ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2023 സ്‌മാരക ബൈബിൾവായനാ പട്ടിക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മാർച്ച്‌ 29, ബുധൻ
  • മാർച്ച്‌ 30, വ്യാഴം
  • മാർച്ച്‌ 31, വെള്ളി
  • ഏപ്രിൽ 1, ശനി
  • ഏപ്രിൽ 2, ഞായർ
  • ഏപ്രിൽ 3, തിങ്കൾ
  • ഏപ്രിൽ 4, ചൊവ്വ
  • സ്‌മാ​രകം (സൂര്യാ​സ്‌ത​മ​യ​ശേഷം)
  • ഏപ്രിൽ 5, ബുധൻ
  • ഏപ്രിൽ 6, വ്യാഴം
  • ഏപ്രിൽ 7, വെള്ളി
  • 2022 സ്‌മാരക ബൈബിൾവായനയുടെ പട്ടിക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • 2025 സ്‌മാരക ബൈബിൾവാ​യനാ പട്ടിക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2025
  • 2024 സ്‌മാരക ബൈബിൾവാ​യനാ പട്ടിക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2024
  • ബി12-ബി യേശുവിന്റെ ഭൂമിയിലെ ജീവിതം—അവസാന ആഴ്‌ച (ഭാഗം 2)
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 8-9
യേശു ദണ്ഡനസ്‌തംഭം ചുമക്കുന്നു.

2023 സ്‌മാരക ബൈബിൾവാ​യനാ പട്ടിക

മാർച്ച്‌ 29, ബുധൻ

സൂര്യോദയം

സൂര്യാസ്‌തമയം (നീസാൻ 8 തുടങ്ങു​ന്നു)

മാർച്ച്‌ 30, വ്യാഴം

മേശയുടെ മുന്നിൽ ഇരിക്കുന്ന യേശുവിന്റെ തലയിൽ മറിയ സുഗന്ധതൈലം ഒഴിക്കുന്നു.

സൂര്യോദയം

സൂര്യാസ്‌തമയം (നീസാൻ 9 തുടങ്ങു​ന്നു)

വഴിയും സത്യവും, അധ്യാ. 101

മാർച്ച്‌ 31, വെള്ളി

യേശു ഒരു കഴുതക്കുട്ടിയുടെ പുറത്ത്‌ കയറി വരുമ്പോൾ സന്തോഷത്തോടെ ഒരു ജനക്കൂട്ടം പുറങ്കുപ്പായങ്ങളും മരച്ചില്ലകളും വഴിയിൽ വിരിക്കുന്നു.

സൂര്യോദയം

വഴിയും സത്യവും, അധ്യാ. 102

സൂര്യാസ്‌തമയം (നീസാൻ 10 തുടങ്ങു​ന്നു)

ഏപ്രിൽ 1, ശനി

ആലയത്തിൽ നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകൾ യേശു മറിച്ചിടുന്നു.

സൂര്യോദയം

വഴിയും സത്യവും, അധ്യാ. 103-104

സൂര്യാസ്‌തമയം (നീസാൻ 11 തുടങ്ങു​ന്നു)

ഏപ്രിൽ 2, ഞായർ

ആലയത്തിലെ സംഭാവനപ്പെട്ടിയിൽ ദരിദ്രയായ ഒരു വിധവ രണ്ടു ചെറുതുട്ടുകൾ ഇടുന്നതു യേശുവും അപ്പോസ്‌തലന്മാരും നിരീക്ഷിക്കുന്നു.

സൂര്യോദയം

വഴിയും സത്യവും, അധ്യാ. 105-114

സൂര്യാസ്‌തമയം (നീസാൻ 12 തുടങ്ങു​ന്നു)

ഏപ്രിൽ 3, തിങ്കൾ

യൂദാസ്‌ ഈസ്‌കര്യോത്ത്‌ മതനേതാക്കന്മാരുമായി പദ്ധതിയിടുന്നു. ചിത്രത്തിൽ അങ്ങിങ്ങായി വെള്ളിനാണയങ്ങളും കാണാം.

സൂര്യോദയം

വഴിയും സത്യവും, അധ്യാ. 115

സൂര്യാസ്‌തമയം (നീസാൻ 13 തുടങ്ങു​ന്നു)

ഏപ്രിൽ 4, ചൊവ്വ

സ്‌മാ​രകം (സൂര്യാ​സ്‌ത​മ​യ​ശേഷം)

കർത്താവിന്റെ അത്താഴത്തിന്റെ സമയത്ത്‌ യേശുവും വിശ്വസ്‌തരായ അപ്പോസ്‌തന്മാരും മേശയുടെ മുന്നിൽ ഇരിക്കുന്നു.

സൂര്യോദയം

സൂര്യാസ്‌തമയം (നീസാൻ 14 തുടങ്ങു​ന്നു)

വഴിയും സത്യവും, അധ്യാ. 116-126

ഏപ്രിൽ 5, ബുധൻ

ഒരു കുറ്റവാളിയുടെ അരികിൽ യേശു സ്‌തംഭത്തിൽ തൂങ്ങിക്കിടക്കുന്നു.

സൂര്യോദയം

വഴിയും സത്യവും, അധ്യാ. 127-133

സൂര്യാസ്‌തമയം (നീസാൻ 15 തുടങ്ങു​ന്നു)

ഏപ്രിൽ 6, വ്യാഴം

മതനേതാക്കന്മാർ പൊന്തിയൊസ്‌ പീലാത്തൊസിനോട്‌ ഒരു കാര്യം ആവശ്യപ്പെടുന്നു.

സൂര്യോദയം

സൂര്യാസ്‌തമയം (നീസാൻ 16 തുടങ്ങു​ന്നു)

ഏപ്രിൽ 7, വെള്ളി

ശൂന്യമായി കിടക്കുന്ന യേശുവിന്റെ ശവകുടീരത്തിന്റെ ഉള്ളിലേക്ക്‌ മൂന്നു സ്‌ത്രീകൾ എത്തിനോക്കുന്നു.

സൂര്യോദയം

വഴിയും സത്യവും, അധ്യാ. 134-135

സൂര്യാസ്‌തമയം (നീസാൻ 17 തുടങ്ങു​ന്നു)

യരുശലേമിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ഒരു ഭൂപടം. ചില സ്ഥലങ്ങളുടെ ഒരു ഏകദേശസ്ഥാനമാണ്‌ കൊടുത്തിരിക്കുന്നത്‌. 1. ദേവാലയം. 2. ഗത്ത്‌ശെമന തോട്ടം. 3. ഗവർണറുടെ അരമന. 4. കയ്യഫയുടെ വീട്‌. 5. ഹെരോദ്‌ അന്തിപ്പാസ്‌ ഉപയോഗിച്ചിരുന്ന കൊട്ടാരം. 6. ബേത്‌സഥ കുളം. 7. ശിലോഹാം കുളം. 8. സൻഹെദ്രിൻ ഹാൾ. 9. ഗൊൽഗോഥ. 10. അക്കൽദാമ.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക