വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 10
  • ജീവിതം മടുത്തെന്നു തോന്നുമ്പോൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിതം മടുത്തെന്നു തോന്നുമ്പോൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നിങ്ങൾ ഓർക്കു​ന്നു​വോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • ഇയ്യോബിൽനിന്നുള്ള വിശേഷാശയങ്ങൾ
    2006 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 18—ഇയ്യോബ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • തിരുത്തൽ സ്വീകരിച്ച ഒരു മാതൃകാപുരുഷൻ
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 10

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ജീവിതം മടു​ത്തെന്നു തോന്നു​മ്പോൾ

പരി​ശോ​ധ​നകൾ നേരി​ട്ട​പ്പോൾ തന്റെ ജീവിതം അടിമ​പ്പ​ണി​പോ​ലെ​യാ​ണെന്ന്‌ ഇയ്യോ​ബി​നു തോന്നി (ഇയ്യ 7:1; w06 3/15 14 ¶10)

ഇയ്യോ​ബി​ന്റെ ദുരി​തങ്ങൾ തന്റെ വിഷമങ്ങൾ തുറന്ന്‌ പറയാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു (ഇയ്യ 7:11)

മരിക്കാൻപോ​ലും അദ്ദേഹം ആഗ്രഹി​ച്ചു (ഇയ്യ 7:16; w20.12 16 ¶1)

ചെറുപ്പക്കാരനായ ഒരു സഹോദരൻ തന്റെ വികാരങ്ങളെല്ലാം പക്വതയുള്ള ഒരു സുഹൃത്തിനോട്‌ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച്‌ സംസാരിക്കുന്നു.

സഹിക്കാൻ പറ്റാത്ത ദുരി​തങ്ങൾ വരു​മ്പോൾ, ആശ്വാ​സ​ത്തി​നാ​യി നിങ്ങൾക്ക്‌ ആദ്യം ചെയ്യാ​വുന്ന ഒരു കാര്യ​മുണ്ട്‌: തുറന്ന്‌ സംസാ​രി​ക്കുക. പ്രാർഥ​ന​യിൽ യഹോ​വ​യോട്‌ ഹൃദയം പകരു​ന്ന​തും വിഷമ​ങ്ങ​ളെ​ല്ലാം പക്വത​യുള്ള ഒരു സുഹൃ​ത്തി​നോട്‌ പറയു​ന്ന​തും പ്രയോ​ജനം ചെയ്യും.—g 4/12 14-16.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക