വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 നവംബർ പേ. 10
  • വിശ്വസ്‌തരായിരിക്കാൻ പൂർണത ആവശ്യമില്ല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശ്വസ്‌തരായിരിക്കാൻ പൂർണത ആവശ്യമില്ല
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നിങ്ങളു​ടെ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • നാം എന്നും ദൈവത്തോടു വിശ്വസ്‌തരായിരിക്കും!
    2010 വീക്ഷാഗോപുരം
  • ഇയ്യോബിന്റെ നിർമ്മലത—ആർക്ക്‌ അത്‌ അനുകരിക്കാൻകഴിയും?
    വീക്ഷാഗോപുരം—1986
  • നിങ്ങൾ നിഷ്‌കളങ്കപാതയിൽ നടക്കേണ്ടത്‌ എന്തുകൊണ്ട്‌?
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 നവംബർ പേ. 10

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ പൂർണത ആവശ്യ​മി​ല്ല

ഇയ്യോബ്‌ ദൈവത്തെ കുറ്റ​പ്പെ​ടു​ത്തി (ഇയ്യ 27:1, 2)

തെറ്റുകൾ പറ്റി​യെ​ങ്കി​ലും സ്വയം വിശ്വ​സ്‌ത​നാ​യി കാണാൻ ഇയ്യോ​ബി​നു കഴിഞ്ഞു (ഇയ്യ 27:5; it-1-E 1210 ¶4)

വിശ്വ​സ്‌ത​ത​യിൽ അഥവാ നിഷ്‌ക​ള​ങ്ക​ത​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​താണ്‌, അല്ലാതെ പൂർണ​തയല്ല (മത്ത 22:37; w19.02 3 ¶3-5)

തന്റെ മുൻകാല തെറ്റുകളെക്കുറിച്ച്‌ ഓർത്ത്‌ വിഷമിച്ചിരിക്കുന്ന ഒരു സഹോദരൻ. പിന്നീട്‌ അദ്ദേഹം സന്തോഷവും ആത്മവിശ്വാസവും ഉള്ള ഒരാളായി കാണപ്പെടുന്നു.

ധ്യാനി​ക്കാൻ: നമ്മൾ പൂർണ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല എന്ന്‌ അറിയു​ന്നത്‌, മടുത്തു​പോ​കാ​തി​രി​ക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക