സഹായം ആവശ്യമുള്ളവരോട് ഇയ്യോബ് അചഞ്ചലസ്നേഹം കാണിക്കുന്നു
ദൈവവചനത്തിലെ നിധികൾ
ഇയ്യോബിനെപ്പോലെ ഒരു നല്ല പേര് നിങ്ങൾക്കുണ്ടോ?
ഇയ്യോബ് തന്റെ അയൽക്കാരുടെ ആദരവ് നേടിയെടുത്തു (ഇയ്യ 29:7-11)
സഹായം ആവശ്യമുള്ളവരോട് അചഞ്ചലസ്നേഹം കാണിക്കുന്നയാൾ എന്ന ഒരു പേര് ഇയ്യോബിനുണ്ടായിരുന്നു (ഇയ്യ 29:12, 13; w02 5/15 22 ¶19; പുറംതാളിലെ ചിത്രം കാണുക)
നീതിയോടെയും ന്യായത്തോടെയും ആണ് ഇയ്യോബ് എപ്പോഴും പ്രവർത്തിച്ചത് (ഇയ്യ 29:14; it-1-E 655 ¶10)
ഒരു നല്ല പേര് വളരെ വിലയേറിയതാണ്. (w09-E 2/1 15 ¶3-4) കുറെ കാലം നല്ലനല്ല പ്രവൃത്തികൾ ചെയ്താണ് നമുക്ക് അങ്ങനെയൊരു പേര് നേടിയെടുക്കാനാകുന്നത്.
സ്വയം ചോദിക്കുക, ‘ഏതെല്ലാം ഗുണങ്ങളുടെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്?’