വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 നവംബർ പേ. 32
  • കൂടുതൽ പഠിക്കാ​നാ​യി . . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂടുതൽ പഠിക്കാ​നാ​യി . . .
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ‘ആത്മീയ​ഗീ​തങ്ങൾ’ മനഃപാ​ഠ​മാ​ക്കു​ക
  • സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സ്‌തു​തി​ക്കുക—ഗീതങ്ങൾ പാടി​ക്കൊണ്ട്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • ആരാധ​ന​യ്‌ക്കു​വേണ്ടി ഇതാ കുറച്ച്‌ പുതിയ പാട്ടുകൾ!
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • ദൈവ​ത്തോട്‌ അടുക്കാൻ സഹായി​ക്കുന്ന പാട്ടുകൾ
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
  • രാജ്യഗീതങ്ങൾ ധൈര്യം പകരുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 നവംബർ പേ. 32

കൂടുതൽ പഠിക്കാ​നാ​യി . . .

‘ആത്മീയ​ഗീ​തങ്ങൾ’ മനഃപാ​ഠ​മാ​ക്കു​ക

“ചില​പ്പോ​ഴൊ​ക്കെ എന്നെ ഒന്നിനും കൊള്ളി​ല്ലെന്ന്‌ ഓർത്ത്‌ ഞാൻ സങ്കട​പ്പെ​ടാ​റുണ്ട്‌. അപ്പോൾ JW പ്രക്ഷേ​പ​ണ​ത്തി​ലെ പാട്ടു​ക​ളി​ലൂ​ടെ യഹോവ എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.”—ലൊ​റെ​യിൻ, യു.എസ്‌.എ.

‘ആത്മീയ​ഗീ​തങ്ങൾ’ എല്ലാക്കാ​ല​ത്തും സത്യാ​രാ​ധ​ന​യു​ടെ ഭാഗമാ​യി​രു​ന്നി​ട്ടുണ്ട്‌. (കൊലോ. 3:16) അത്തരം പാട്ടുകൾ മനഃപാ​ഠ​മാ​ക്കു​ന്നെ​ങ്കിൽ പാട്ടു​പു​സ്‌ത​ക​മോ മൊ​ബൈ​ലോ ഒന്നും കൈയിൽ ഇല്ലാത്ത​പ്പോൾപ്പോ​ലും നിങ്ങൾക്ക്‌ അവയിൽനിന്ന്‌ പ്രയോ​ജനം നേടാ​നാ​കും. പാട്ടുകൾ മനഃപാ​ഠ​മാ​ക്കാൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കു പരീക്ഷി​ക്കാ​വു​ന്ന​താണ്‌.

  • വരികൾ ശ്രദ്ധ​യോ​ടെ വായിച്ച്‌ അർഥം മനസ്സി​ലാ​ക്കുക. ഒരു കാര്യ​ത്തി​ന്റെ അർഥം മനസ്സി​ലാ​യാൽ അത്‌ ഓർത്തി​രി​ക്കാൻ എളുപ്പ​മാണ്‌. ചിത്ര​ഗീ​ത​ങ്ങ​ളും കുട്ടി​കൾക്കുള്ള പാട്ടു​ക​ളും ഉൾപ്പെടെ നമ്മുടെ എല്ലാ പാട്ടു​ക​ളു​ടെ​യും വരികൾ jw.org-ൽ ലഭ്യമാണ്‌. അവ കണ്ടെത്താൻ ലൈ​ബ്രറി എന്ന ഭാഗത്ത്‌ സംഗീതം എന്നതിനു കീഴിൽ നോക്കുക.

  • വരികൾ കൈ​കൊണ്ട്‌ എഴുതി​പ്പ​ഠി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിയു​ക​യും അവ ഓർമ​യിൽ തങ്ങിനിൽക്കു​ക​യും ചെയ്യും.—ആവ. 17:18.

  • ഉച്ചത്തിൽ പാടി പരിശീ​ലി​ക്കുക. പാട്ടുകൾ വീണ്ടും​വീ​ണ്ടും വായി​ക്കു​ക​യോ പാടു​ക​യോ ചെയ്യുക.

  • ഓർമ പരി​ശോ​ധി​ക്കുക. വരികൾ കാണാ​തെ​തന്നെ ഓർമ​യിൽനിന്ന്‌ എത്രമാ​ത്രം പാടാൻ പറ്റു​ന്നെന്നു നോക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക