വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yb17 പേ. 177-192
  • 2016—ഒറ്റനോട്ടത്തിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2016—ഒറ്റനോട്ടത്തിൽ
  • യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2017
  • സമാനമായ വിവരം
  • 2017​—ഒറ്റനോട്ടത്തിൽ
    2017 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്‌
  • ലോകവ്യാപക റിപ്പോർട്ട്‌ 2005-ലെ ആകെ മൊത്തം
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2006
  • ലോകവ്യാപക റിപ്പോർട്ട്‌ 2006 ആകെ മൊത്തം
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2007
  • ലോകവ്യാപക റിപ്പോർട്ട്‌ 2004-ലെ ആകെ മൊത്തം
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2005
കൂടുതൽ കാണുക
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2017
yb17 പേ. 177-192

2016—ഒറ്റനോട്ടത്തിൽ

  • യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ: 89

  • റിപ്പോർട്ട്‌ ചെയ്‌ത ദേശങ്ങൾ: 240

  • മൊത്തം സഭകൾ: 1,19,485

  • ലോകവ്യാപക സ്‌മാരകഹാജർ: 2,00, 85,142

  • ലോകവ്യാപകമായി സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റിയവർ: 18,013

  • പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ ഏറ്റവും കൂടിയ എണ്ണം: 83,40,847

  • പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ പ്രതിമാസ ശരാശരി: 81,32,358

  • 2015-നെ അപേക്ഷിച്ചുള്ള വർധന: 1.8%

  • സ്‌നാനമേറ്റവരുടെ എണ്ണം: 2,64,535

  • സഹായ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 4,59,393

  • സാധാരണ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 11,57,017

  • വയൽപ്രവർത്തനത്തിനു ചെലവഴിച്ച മൊത്തം മണിക്കൂർ: 198,37,63,754

  • ബൈബിൾപഠനങ്ങളുടെ പ്രതിമാസ ശരാശരി: 1,01,15,264

സേവനവർഷം 2016-ൽ യഹോവയുടെ സാക്ഷികൾ പ്രത്യേക മുൻനിരസേവകരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന്‌ 1,427 കോടിയിലധികം രൂപ ചെലവഴിച്ചു. മൊത്തം, 19,818 നിയമിത ശുശ്രൂഷകർ വ്യത്യസ്‌ത ബ്രാഞ്ചോഫീസുകളിൽ സേവിച്ചു. ഇവർ എല്ലാവരും യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥയുടെ കീഴിൽ വരുന്നവരാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക