-
ഉൽപത്തി 34:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും+ പറഞ്ഞു: “ഈ ദേശക്കാരായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച് വലിയ കുഴപ്പത്തിലാക്കിയിരിക്കുന്നു.* എനിക്ക് ആൾബലം കുറവാണ്. അവർ സംഘം ചേർന്ന് എന്നെ ആക്രമിച്ച് എന്നെയും എന്റെ കുടുംബത്തെയും പൂർണമായി നശിപ്പിക്കുമെന്ന് ഉറപ്പാണ്.”
-