പുറപ്പാട് 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അതുകൊണ്ട് ഇസ്രായേല്യരെ കഠിനമായി പണിയെടുപ്പിച്ച് ദ്രോഹിക്കാൻവേണ്ടി നിർബന്ധിതവേല ചെയ്യിക്കുന്ന+ തലവന്മാരെ* അവരുടെ മേൽ നിയമിച്ചു. അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ്+ എന്നീ സംഭരണനഗരങ്ങൾ പണിതു.
11 അതുകൊണ്ട് ഇസ്രായേല്യരെ കഠിനമായി പണിയെടുപ്പിച്ച് ദ്രോഹിക്കാൻവേണ്ടി നിർബന്ധിതവേല ചെയ്യിക്കുന്ന+ തലവന്മാരെ* അവരുടെ മേൽ നിയമിച്ചു. അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ്+ എന്നീ സംഭരണനഗരങ്ങൾ പണിതു.