പുറപ്പാട് 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 കളിമണ്ണുചാന്തും ഇഷ്ടികയും ഉണ്ടാക്കുന്ന കഠിനജോലിയും വയലിലെ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ച് അവരുടെ ജീവിതം ദുരിതപൂർണമാക്കി. അതെ, അവർ അവരെക്കൊണ്ട് ദുസ്സഹമായ സാഹചര്യങ്ങളിൽ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ചു.+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:14 വീക്ഷാഗോപുരം,3/15/2004, പേ. 24-256/15/2002, പേ. 8-9
14 കളിമണ്ണുചാന്തും ഇഷ്ടികയും ഉണ്ടാക്കുന്ന കഠിനജോലിയും വയലിലെ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ച് അവരുടെ ജീവിതം ദുരിതപൂർണമാക്കി. അതെ, അവർ അവരെക്കൊണ്ട് ദുസ്സഹമായ സാഹചര്യങ്ങളിൽ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ചു.+