പുറപ്പാട് 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 പക്ഷേ അവനെ തുടർന്നും ഒളിപ്പിച്ചുവെക്കാൻ കഴിയാതെവന്നപ്പോൾ+ അവൾ പപ്പൈറസ്* ചെടികൊണ്ടുള്ള ഒരു കൂട* എടുത്ത് അതിൽ ടാറും കീലും തേച്ച് കുട്ടിയെ അതിനുള്ളിൽ കിടത്തി, നൈൽ നദിയുടെ തീരത്തുള്ള ഞാങ്ങണച്ചെടികൾക്കിടയിൽ വെച്ചു. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:3 വീക്ഷാഗോപുരം,6/15/2002, പേ. 95/1/1997, പേ. 30
3 പക്ഷേ അവനെ തുടർന്നും ഒളിപ്പിച്ചുവെക്കാൻ കഴിയാതെവന്നപ്പോൾ+ അവൾ പപ്പൈറസ്* ചെടികൊണ്ടുള്ള ഒരു കൂട* എടുത്ത് അതിൽ ടാറും കീലും തേച്ച് കുട്ടിയെ അതിനുള്ളിൽ കിടത്തി, നൈൽ നദിയുടെ തീരത്തുള്ള ഞാങ്ങണച്ചെടികൾക്കിടയിൽ വെച്ചു.