പുറപ്പാട് 2:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 പിന്നീട് സിപ്പോറ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി ജീവിക്കുകയാണല്ലോ”+ എന്നു പറഞ്ഞ് മോശ അവനു ഗർശോം*+ എന്നു പേരിട്ടു.
22 പിന്നീട് സിപ്പോറ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി ജീവിക്കുകയാണല്ലോ”+ എന്നു പറഞ്ഞ് മോശ അവനു ഗർശോം*+ എന്നു പേരിട്ടു.