പുറപ്പാട് 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവിടെവെച്ച് യഹോവയുടെ ദൂതൻ ഒരു മുൾച്ചെടിയുടെ+ നടുവിൽ അഗ്നിജ്വാലയിൽ മോശയ്ക്കു പ്രത്യക്ഷനായി. മോശ നോക്കിനിൽക്കുമ്പോൾ അതാ, മുൾച്ചെടി കത്തുന്നു! പക്ഷേ അത് എരിഞ്ഞുതീരുന്നില്ല!
2 അവിടെവെച്ച് യഹോവയുടെ ദൂതൻ ഒരു മുൾച്ചെടിയുടെ+ നടുവിൽ അഗ്നിജ്വാലയിൽ മോശയ്ക്കു പ്രത്യക്ഷനായി. മോശ നോക്കിനിൽക്കുമ്പോൾ അതാ, മുൾച്ചെടി കത്തുന്നു! പക്ഷേ അത് എരിഞ്ഞുതീരുന്നില്ല!