-
പുറപ്പാട് 3:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 മോശ അതു നോക്കാൻ വരുന്നതു കണ്ടപ്പോൾ യഹോവ മുൾച്ചെടിയിൽനിന്ന്, “മോശേ! മോശേ!” എന്നു വിളിച്ചു. മറുപടിയായി മോശ, “ഞാൻ ഇതാ” എന്നു പറഞ്ഞു.
-