പുറപ്പാട് 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ദൈവം ഇങ്ങനെയും പറഞ്ഞു: “ഞാൻ നിന്റെ പൂർവികരുടെ* ദൈവമാണ്. അബ്രാഹാമിന്റെ ദൈവവും+ യിസ്ഹാക്കിന്റെ ദൈവവും+ യാക്കോബിന്റെ ദൈവവും+ ആണ് ഞാൻ.” അപ്പോൾ, സത്യദൈവത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:6 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 83 വീക്ഷാഗോപുരം,5/1/2005, പേ. 13
6 ദൈവം ഇങ്ങനെയും പറഞ്ഞു: “ഞാൻ നിന്റെ പൂർവികരുടെ* ദൈവമാണ്. അബ്രാഹാമിന്റെ ദൈവവും+ യിസ്ഹാക്കിന്റെ ദൈവവും+ യാക്കോബിന്റെ ദൈവവും+ ആണ് ഞാൻ.” അപ്പോൾ, സത്യദൈവത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു.