പുറപ്പാട് 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ദയവായി നിന്റെ കൈ വസ്ത്രത്തിന്റെ മേൽമടക്കിനുള്ളിൽ ഇടുക.” അങ്ങനെ മോശ കൈ വസ്ത്രത്തിന്റെ മടക്കിനുള്ളിൽ ഇട്ടു. കൈ പുറത്തെടുത്തപ്പോൾ അതാ, അതു കുഷ്ഠം ബാധിച്ച് ഹിമംപോലെയായിരിക്കുന്നു!+
6 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ദയവായി നിന്റെ കൈ വസ്ത്രത്തിന്റെ മേൽമടക്കിനുള്ളിൽ ഇടുക.” അങ്ങനെ മോശ കൈ വസ്ത്രത്തിന്റെ മടക്കിനുള്ളിൽ ഇട്ടു. കൈ പുറത്തെടുത്തപ്പോൾ അതാ, അതു കുഷ്ഠം ബാധിച്ച് ഹിമംപോലെയായിരിക്കുന്നു!+