-
പുറപ്പാട് 4:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 മറുപടിയായി യഹോവ പറഞ്ഞു: “മനുഷ്യർക്കു വായ് കൊടുത്തത് ആരാണ്? അവരെ ഊമരോ ബധിരരോ കാഴ്ചയുള്ളവരോ കാഴ്ചയില്ലാത്തവരോ ആക്കുന്നത് ആരാണ്? യഹോവയെന്ന ഞാനല്ലേ?
-