പുറപ്പാട് 4:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 അപ്പോൾ ജനം വിശ്വസിച്ചു.+ യഹോവ ഇസ്രായേല്യരുടെ നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നെന്നും+ അവരുടെ കഷ്ടപ്പാടുകൾ കണ്ടിരിക്കുന്നെന്നും+ കേട്ടപ്പോൾ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.
31 അപ്പോൾ ജനം വിശ്വസിച്ചു.+ യഹോവ ഇസ്രായേല്യരുടെ നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നെന്നും+ അവരുടെ കഷ്ടപ്പാടുകൾ കണ്ടിരിക്കുന്നെന്നും+ കേട്ടപ്പോൾ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.