6 “അതുകൊണ്ട് ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+