പുറപ്പാട് 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 കൊഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്‌ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+ കൊഹാത്ത് 133 വർഷം ജീവിച്ചു.