പുറപ്പാട് 6:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 ഈ അഹരോനോടും മോശയോടും ആണ്, “ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ ഗണംഗണമായി* വിടുവിച്ച് കൊണ്ടുവരുക” എന്ന് യഹോവ പറഞ്ഞത്.+
26 ഈ അഹരോനോടും മോശയോടും ആണ്, “ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ ഗണംഗണമായി* വിടുവിച്ച് കൊണ്ടുവരുക” എന്ന് യഹോവ പറഞ്ഞത്.+