പുറപ്പാട് 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഉടനെ മോശയും അഹരോനും യഹോവ കല്പിച്ചതുപോലെതന്നെ ചെയ്‌തു. ഫറവോന്റെയും ദാസരുടെയും കൺമുന്നിൽവെച്ച് അഹരോൻ വടി ഉയർത്തി നൈൽ നദിയിലെ വെള്ളത്തിൽ അടിച്ചു. നൈലിലുണ്ടായിരുന്ന വെള്ളം മുഴുവനും രക്തമായി മാറി.+
20 ഉടനെ മോശയും അഹരോനും യഹോവ കല്പിച്ചതുപോലെതന്നെ ചെയ്‌തു. ഫറവോന്റെയും ദാസരുടെയും കൺമുന്നിൽവെച്ച് അഹരോൻ വടി ഉയർത്തി നൈൽ നദിയിലെ വെള്ളത്തിൽ അടിച്ചു. നൈലിലുണ്ടായിരുന്ന വെള്ളം മുഴുവനും രക്തമായി മാറി.+