-
പുറപ്പാട് 8:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 പിന്നീട് യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി കൈയിലെടുത്ത് നദികളുടെയും നൈലിന്റെ കനാലുകളുടെയും ചതുപ്പുനിലങ്ങളുടെയും മീതെ നീട്ടുക, ഈജിപ്ത് ദേശത്തേക്കു തവളകൾ കയറിവരട്ടെ.’”
-