-
പുറപ്പാട് 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അങ്ങനെ അവർ ഒരു ചൂളയിൽനിന്ന് പുകക്കരിയും എടുത്ത് ഫറവോന്റെ മുന്നിൽ ചെന്ന് നിന്നു. മോശ അതു വായുവിലേക്ക് എറിഞ്ഞു. അതു മനുഷ്യന്റെയും മൃഗത്തിന്റെയും മേൽ, പഴുത്ത് വീങ്ങുന്ന പരുക്കളായി മാറി.
-