പുറപ്പാട് 9:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ഭൂമിയിൽ ഒരിടത്തും എന്നെപ്പോലെ മറ്റാരുമില്ലെന്നു നീ അറിയാൻ,+ ഞാൻ ഇപ്പോൾ എന്റെ ബാധകളെല്ലാം അയയ്ക്കുന്നു. അവ നിന്റെ ഹൃദയത്തെയും നിന്റെ ദാസരെയും നിന്റെ ജനത്തെയും പ്രഹരിക്കും.
14 ഭൂമിയിൽ ഒരിടത്തും എന്നെപ്പോലെ മറ്റാരുമില്ലെന്നു നീ അറിയാൻ,+ ഞാൻ ഇപ്പോൾ എന്റെ ബാധകളെല്ലാം അയയ്ക്കുന്നു. അവ നിന്റെ ഹൃദയത്തെയും നിന്റെ ദാസരെയും നിന്റെ ജനത്തെയും പ്രഹരിക്കും.