-
പുറപ്പാട് 9:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 നാളെ ഏതാണ്ട് ഇതേ സമയത്ത് ഇവിടെ അതിശക്തമായി ആലിപ്പഴം പെയ്യാൻ ഞാൻ ഇടയാക്കും. ഈജിപ്ത് സ്ഥാപിതമായ ദിവസംമുതൽ ഇന്നുവരെ പെയ്തിട്ടില്ലാത്തത്ര ശക്തമായി ആലിപ്പഴം പെയ്യും.
-