പുറപ്പാട് 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യഹോവ മോശയോടു പറഞ്ഞു: “നിന്റെ കൈ ആകാശത്തേക്കു നീട്ടുക. അങ്ങനെ ഈജിപ്ത് ദേശം മുഴുവൻ, ഈജിപ്ത് ദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും സസ്യജാലങ്ങളുടെയും മേൽ, ആലിപ്പഴം പെയ്യട്ടെ.”+
22 യഹോവ മോശയോടു പറഞ്ഞു: “നിന്റെ കൈ ആകാശത്തേക്കു നീട്ടുക. അങ്ങനെ ഈജിപ്ത് ദേശം മുഴുവൻ, ഈജിപ്ത് ദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും സസ്യജാലങ്ങളുടെയും മേൽ, ആലിപ്പഴം പെയ്യട്ടെ.”+