പുറപ്പാട് 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിലം കാണാൻ സാധിക്കാത്ത വിധം അവ ഭൂമിയുടെ ഉപരിതലം മൂടും. ആലിപ്പഴം വീണ് നശിക്കാത്തതെല്ലാം അവ തിന്നുകളയും. നിലത്ത് വളരുന്ന എല്ലാ മരങ്ങളും അവ തിന്നുതീർക്കും.+
5 നിലം കാണാൻ സാധിക്കാത്ത വിധം അവ ഭൂമിയുടെ ഉപരിതലം മൂടും. ആലിപ്പഴം വീണ് നശിക്കാത്തതെല്ലാം അവ തിന്നുകളയും. നിലത്ത് വളരുന്ന എല്ലാ മരങ്ങളും അവ തിന്നുതീർക്കും.+