-
പുറപ്പാട് 10:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അതുകൊണ്ട് ഞങ്ങളുടെ മൃഗങ്ങളെയും ഞങ്ങൾ കൊണ്ടുപോകും. ഒരൊറ്റ മൃഗത്തെപ്പോലും ഞങ്ങൾ വിട്ടിട്ട് പോകില്ല. കാരണം അവയിൽ ചിലതിനെ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആരാധനയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. യഹോവയെ ആരാധിക്കുമ്പോൾ എന്താണ് അർപ്പിക്കുകയെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾക്ക് അറിയാൻ കഴിയില്ല.”
-