പുറപ്പാട് 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഞാൻ ഫറവോന്റെയും ഈജിപ്തിന്റെയും മേൽ ഒരു ബാധകൂടി വരുത്താൻപോകുകയാണ്. അതിനു ശേഷം അവൻ നിങ്ങളെ ഇവിടെനിന്ന് വിട്ടയയ്ക്കും,+ ശരിക്കും പറഞ്ഞാൽ, ഓടിച്ചുവിടും.+
11 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഞാൻ ഫറവോന്റെയും ഈജിപ്തിന്റെയും മേൽ ഒരു ബാധകൂടി വരുത്താൻപോകുകയാണ്. അതിനു ശേഷം അവൻ നിങ്ങളെ ഇവിടെനിന്ന് വിട്ടയയ്ക്കും,+ ശരിക്കും പറഞ്ഞാൽ, ഓടിച്ചുവിടും.+